ഒരു യുവാവ് ആരോരുമില്ലാത്ത വിചനമായ ഒരു സ്ഥലത്തുകൂടെ വാഹനമോടിച്ച് പോകുന്ന സമയത്ത് വാഹനം ഒരു അപകടത്തില്‍ പെട്ടു....... അവന് മരണത്തെ മുന്നില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ....... ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു ..... അപ്പോള്‍ വീട്ടില്‍ നിന്നുള്ള മറുപടി ........ നീ എവിടെ പോയി ചത്ത് കിടക്കുവാടാ .........! അപ്പോള്‍ അവന് ഫോണെടുത്തു അവന്റെ സ്വന്തം സഹോദരിയെ വിളിച്ചു പറഞ്ഞു ഞാന്‍ പോവുകയാണ് ......! സഹോദരി പറഞ്ഞു നീ എവിടെ പോയി ചത്താലും വേണ്ടില്ല , അളിയന് കൊടുക്കാനുള്ള പൈസ കൊടുത്തിട്ട് പൊയ്ക്കോ .....! അപ്പോള്‍ അവന് അവന്റെ കാമുകിയെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ പോവുകയാണ് ...... അപ്പോള്‍ അവള് പറഞ്ഞു ...... ഡാ നീ എനിക്ക് റീചാര്‍ജ്ജ് ചെയ്തിട്ട് പോടാ .... .........!! അവസാനം അവന് അവന്റെ സുഹ്രത്തിന് വിളിച്ചു പറഞ്ഞു ...... ഞാന്‍ പോവുകയാണ് ...... അപ്പോള്‍ അവന്റെ സുഹ്രത്ത് പറഞ്ഞു .... എടാ നീയെങ്ങോട്ടാ എന്നെ കൂട്ടാതെ .... എവിടെക്കായാലും നിന്നെ ഞാന്‍ ഒറ്റയ്ക്ക് വിടില്ല .... ഞാനുമുണ്ട് നിന്റെ കൂടെ ....... അതില്‍ അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞു ........... പതുക്കെ പതുക്കെ അവന്റെ രണ്ടു കണ്ണുകളും അടഞ്ഞു .....!!! അവന് പോവുകയാണ് ... പ്രകൃതിയില്‍ നിന്നും അനന്തതയിലേക്ക് ........... നിന്റെ സൗഹൃതം എന്നും ഒരു തണലായിരിക്കട്ടെ ..... സ്നേഹത്തോടെ ........ പ്രിയ സുഹൃത്ത് .......
Tuesday, February 22, 2011
Subscribe to:
Comments (Atom)
